കൂട്ടിൽ ബോറടിച്ചിരുന്ന തത്ത മുറ്റത്തു കൊത്തിപ്പെറുക്കി നടന്ന ഇരട്ടക്കാക്കകളിൽ ഒന്നിനോട് പറഞ്ഞു: ഞങ്ങടെ വർഗ്ഗത്തെ മാത്രം മനുഷ്യർ തടവിൽ പിടിച്ചു വളർത്തുന്നു.
തത്തയുടെ ഭാര്യ പറഞ്ഞു: നമ്മുടെ സൗന്ദര്യം കൊണ്ടായിരിക്കും.
ഒന്നാമത്തെ കാക്ക അതു കേട്ടിട്ട്: അതു നിങ്ങൾ രണ്ടുപേരും മനുഷ്യർ പറയുന്നത് അതേപടി ആവർത്തിക്കുന്നതു കൊണ്ടല്ലേ?
കാക്കയുടെ കാമുകി കൂട്ടിച്ചേർത്തു: പാഠത്തിനുമേൽ സ്വതന്ത്രമായ മാറ്റങ്ങൾ വരുത്താനുള്ള ധൈര്യം നേടേണ്ടതുണ്ട്.
സ്വാഗതം ,, കൂടുതല്‍ നല്ല പോസ്റ്റുകള്‍ പിറക്കട്ടെ .
ReplyDeleteKollaam.... choodode kadhakal vayikkaam...
ReplyDeleteപിശുക്കു വേണ്ട.കഥകള്‍ ചെറുതും വലുതും ആയ്ക്കോട്ടെ....:)..
ReplyDeleteiraattakkaakkayalla;inakkaakka.
ReplyDeletethatha oru padom padichu
ReplyDeleteപാഠത്തിനുമേൽ സ്വതന്ത്രമായ മാറ്റങ്ങൾ വരുത്താനുള്ള ധൈര്യം നേടേണ്ടതുണ്ട്.
ReplyDeleteഅതിര് കടന്ന അനുസരണം അടിമത്തമാണ്.
ReplyDeleteനല്ല കഥയും നിരീക്ഷണവും