ഉറുമ്പ്
അബനി എന്ന കുട്ടിക്ക് ഇപ്പോള്‍ അവധിയാണ്. പക്ഷേ അവധി കഴിഞ്ഞു സ്കൂളില്‍ പോകുമ്പോള്‍ 10 കഥകള്‍ എഴുതിക്കൊണ്ടു പോകണമത്രെ.
അബനിയുടെ അമ്മൂമ്മ അവളെ അതു എഴുതിപ്പിക്കുകയായിരുന്നു.
സ്റ്റോറി - വണ്‍:
ഒരു ഉറുമ്പും പ്രാവും.
ഉറുമ്പ് വെള്ളത്തില്‍ മുങ്ങിയപ്പോള്‍ പ്രാവ് ഒരു ഇലയിട്ടു കൊടുത്തു. ഉറുമ്പ് രക്ഷപ്പെട്ടു.
പിന്നെ പ്രാവിനെ ആരാണ്ട് വെടി വയ്ക്കാന്‍ വന്നപ്പോള്‍ ഉറുമ്പ് അയാളുടെ കാലില്‍ കടിച്ചു. എയിം പോയി. പ്രാവ് രക്ഷപ്പെട്ടു.
ഗുണപാഠം ഇതാണ്, അമ്മൂമ്മ പറഞ്ഞു: നമ്മള് ഒരാളെ സഹായിക്കണം. അപ്പോ അവരും നമ്മളെ സഹായിക്കും.
അബനിയുടെ അച്ഛന് കേട്ടത്:
അബനി അമ്മൂമ്മയോട് ചോദിക്കുന്നു- അപ്പോള്‍ ഞാന്‍ ഉറുമ്പിനെ ഹെല്പ് ചെയ്യണോ?

ഒരാളെ സഹായിക്കണം. അപ്പോ അവരും നമ്മളെ സഹായിക്കും...അവര്‍ അല്ലെങ്കില്‍ മട്ടരുമെങ്കിലും നമ്മളെ സഹായിക്കും
ReplyDeleteകഥ നീണ്ടുപോകുന്നു ....
ReplyDeleteഉറുമ്പിനെയും സഹായിക്കണം
ReplyDelete