Wednesday 9 October 2013

കാലന്‍ ചരിത്രം



സഞ്ചിയും കക്ഷത്തുവച്ചു പച്ചക്കറിയും മത്തിയും വാങ്ങാന്‍ ഞാന്‍ ചന്തയിലേക്കു പോകുന്ന ഈ വഴിയിലൂടെയാണല്ലോ മാര്‍ത്താണ്ഡവര്‍മ എട്ടുവീട്ടില്‍പിള്ളമാരെ ഇട്ടോടിച്ചത് എന്നോര്‍ക്കുന്പോഴാണ് കാലത്തിന്‍റെ ഒരു മിടുക്ക് അംഗീകരിച്ചു പോകുന്നത്.

4 comments:

  1. This comment has been removed by the author.

    ReplyDelete
  2. ippol marthanda varma illaathathu puthuveettil pillamaarude bhaagyam....

    ReplyDelete
  3. മാര്‍ത്താണ്ഡവര്‍മയെ ഇല്ലാതുള്ളൂ.പിള്ളമാര്‍ വഴിനീളെയുണ്ട്.ഓടിക്കാന്‍ ആളില്ലെന്ന് മാത്രം.

    നല്ല നിരീക്ഷണം.

    ReplyDelete